KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി മുണ്ടിയാടിയിൽ താമസിക്കും മുസ്തഫ (56)

കൊയിലാണ്ടി: പുളിയഞ്ചേരി മുണ്ടിയാടിയിൽ താമസിക്കും പരേതരായ അസൈനാറിൻ്റെയും, കുൽസംബിയുടെയും മകൻ കൊളാരികുറ്റി മുസ്തഫ (56) നിര്യാതനായി. ഭാര്യമാർ: ബീപാത്തു, ഫാത്തിമ. മക്കൾ: റാഫിഖ്, ആബിദ്, റാഹിന, മുഹ്സിന, മുഹമ്മദ്‌ ഷാഹിദ്. മരുമക്കൾ :ജംഷീറ, സഫീന, യഹിയ, നസീർ, മുഹ്സിന. 

Leave a Reply

Your email address will not be published. Required fields are marked *