KOYILANDY DIARY

The Perfect News Portal

പട്ടിക വർഗ്ഗ ഉപപദ്ധതി: ഗുണഭോക്താക്കളെ തെരെഞ്ഞടുക്കുന്നു

കൊയിലാണ്ടി: പട്ടിക വർഗ്ഗ ഉപ പദ്ധതി: ഗുണഭോക്താക്കളെ തെരെഞ്ഞടുക്കുന്നു. നഗരസഭാ തലത്തിൽ നടപ്പിലാക്കുന്ന പട്ടിക വർഗ്ഗ ഉപപദ്ധതി പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കളെ തെരെഞ്ഞടുക്കുന്നതിനായി നഗരസഭാ പരിധിയിലെ താമസക്കാരായ പട്ടിക വർഗ്ഗ വിഭാഗത്തിൽപെട്ടവർ ജനുവരി 30 നകം കൊയിലാണ്ടി നഗരസഭയിൽ റിപ്പോർട്ട് ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *