KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 07 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

  • 1. ജനറൽ മെഡിസിൻ വിഭാഗം ഡോ.വിപിൻ (9am to 1pm)
  • 2. ജനറൽ പ്രാക്ടീഷ്നർ ഡോ.ജവാദ് (8am to 8 pm)ഡോ. അഭിനവ് (8pm to 8am)
  • 3. അസ്ഥിരോഗ വിഭാഗം ഡോ. ഇർഫാൻ അഹമ്മദ് (3.30 pm to 5pm)
  • 4. നെഞ്ച് രോഗ വിഭാഗം ഡോ. അജിസ് റഹ്മാൻ(9am to 11am)
  • 5. പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി ഡോ : വിനിത വിജയരാഘവൻ (4pm  to 5.50pm)
  • കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
  • ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു. കൂടാതെ മെഡിസിൻ ഹോം ഡെലിവറി,ലാബ് ടെസ്റ്റുകൾക്കായി ഹോം സാമ്പിൾ കളക്ഷൻ എന്നിവ ലഭ്യം 

     മറ്റു വിഭാഗങ്ങൾ….
  • 1. ജനറൽ മെഡിസിൻ വിഭാഗം ഡോ. ഇയ്യാദ് മുഹമ്മദ്‌ (ബുധൻ, ശനി  11pm to 2pm)
  • 2. അസ്ഥിരോഗ വിഭാഗം ഡോ. മുഹമ്മദ്‌ വാസിൽ (തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി 6 pm to8pm)
  • 3. യൂറോളജി വിഭാഗം ഡോ : ആദിത്യ ഷേണായി (ബുധൻ 5 Pm to 7pm)
  • 4. ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു (ചൊവ്വ, വെള്ളി 5 pm to 6pm)
  • 5. ന്യൂറോളജി വിഭാഗം ഡോ. അനൂപ് (വ്യാഴം 4.30 pm to 6.30 pm)
  • 6. ചർമ്മരോഗ വിഭാഗം ഡോ : ദേവിപ്രിയ മേനോൻ (തിങ്കൾ,വ്യാഴം 11 Am to 1 Pm)
  • 7. കാർഡിയോളജി വിഭാഗം ഡോ : ബിജോയ്‌. കെ ( ചൊവ്വ 8.30Am to 11.30Am)
  • 8. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ : ഗിരീഷ്. ജി. എൻ( ശനി 4.30 to 6 Pm)
  • 9. ഇ. എൻ. ടി വിഭാഗം ഡോ : ഫെബിൻ ജെയിംസ് ( ചൊവ്വ, വ്യാഴം, ശനി 5 Pm to 7Pm)
  • 10. അൾട്രാസൗണ്ട് സ്‌കാനിങ് ഡോ. ഗീതു  ദിവാകർ (തിങ്കൾ, ബുധൻ, ശനി 3.30 pm to 6 pm)
  • 11. ഡെന്റൽ ക്ലിനിക്ഡോ റാഷിദ (തിങ്കൾ മുതൽ ശനി വരെ 9.30 am to 6 pm)
  • 12. ഫിസിയോ തെറാപ്പി വിഭാഗം (തിങ്കൾ മുതൽ ശനി വരെ 3pmto 6pm)
  • 13. കൗൺസിലിംഗ് വിഭാഗം ഡോ: അൻവർ സാദത്ത് (ബുക്കിംഗ് പ്രകാരം)
  • 14. ശിശുരോഗ വിഭാഗം ഡോ.ജാസിർ ഉസ്മാൻ. കെ (തിങ്കൾ മുതൽ ശനി വരെ 9.30 am to 12.30 pm)


Contact number: 0496 2994880,9744 624 700,9526 624 700,9645 624 700

Leave a Reply

Your email address will not be published.