KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ചെറിയമങ്ങാട്‌ ഫിഷർമെൻ കോളനിയിൽ സി.എം. ലക്ഷ്മണൻ (70)

കൊയിലാണ്ടി: ചെറിയമങ്ങാട്‌ ഫിഷർമെൻ കോളനിയിൽ സി.എം. ലക്ഷ്മണൻ (70) നിര്യാതനായി. 
ഭാര്യ: കാഞ്ചന. മക്കൾ: മണി (മേൽശാന്തി ചെറിയമങ്ങാട് കോട്ടയിൽ ശ്രീ ദുർഗാ ഭഗവതി ക്ഷേത്രം), മിനി, സിനി. മരുമക്കൾ: രജിത, സതീശൻ, വിനു. സഞ്ചയനം ചൊവ്വാഴ്ച. 

Leave a Reply

Your email address will not be published. Required fields are marked *