KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കക്കുളം പാടശേഖരത്തിൽ കൃഷിയിറക്കി

കൊയിലാണ്ടി: ക്യഷി ശ്രി കാർഷിക സംഘം കൊയിലാണ്ടി കക്കുളം പാടശേഖരത്തിൽ കൃഷിയിറക്കി ഉത്പാദിപിച്ച അപൂർവ്വ ഇനം നെല്ലിനമായ ബ്ലാക്ക് ജാസ്മിൻ അരിയുടെ ആദ്യ വിൽപ്പന കൊയിലാണ്ടി തഹസിൽദാർ സി.പി. മണി സാമൂഹ്യ പ്രവർത്തകൻ ആതിര വിനോദിന് നൽകി നിർവ്വഹിച്ചു. നഗരസഭ വികസന കാര്യസമിതി അധ്യക്ഷ ഇന്ദിര ടീച്ചർ, വാർഡ് കൗൺസിലർ ലിൻസി മരക്കാട്ട് പുറത്ത് പാടശേഖര സമിതി സെക്രട്ടറി ശിവൻ മാസ്റ്റർ, ക്ഷേത്ര കമ്മറ്റി പ്രസിഡൻറ് കുറുപ്പിൻ്റെ കണ്ടിഗോപാലൻ തുടങ്ങിയവർ സംബന്ധിച്ചു. ജാസ്മിൻ അരി ആവശ്യമുള്ളവർ +919495810823, 9447538467 ബന്ധപെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *