Calicut News Koyilandy News Obituary കീഴരിയൂർ മൂലത്ത് താഴ ഗോപാലൻ (70) 4 years ago reporter കൊയിലാണ്ടി: കീഴരിയൂർ മൂലത്ത് താഴ ഗോപാലൻ (70) നിര്യാതനായി. ഭാര്യ. ദേവി. മക്കൾ: പുഷ്പ, ചന്ദ്രൻ, വിനോദൻ. മരുമക്കൾ: നാരായണൻ, (മുചുകുന്ന്), സിജി (കാവുന്തറ), വി ജി (വാളൂർ). സഹോദരങ്ങൾ: പരേതരായ ചങ്കോയി, വെള്ളൻ. സഞ്ചയനം: വെള്ളിയാഴ്ച. Continue Reading Previous കൊയിലാണ്ടിയിൽ ഹോട്ടൽ മാലിന്യം റെയിൽവെ സ്റ്റേഷൻ പരിസരത്ത് തള്ളുന്നതിനിടെ കൈയ്യോടെ പിടികൂടി: ഹോട്ടൽ പൂട്ടിച്ചുNext പൂക്കാട് കലാലയം വർണ്ണോത്സവം 2020: ജനുവരി 25, 26 തീയ്യതികളിൽ