കടലുർ സ്വദേശി ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചു
കൊയിലാണ്ടി: നന്തി കടലൂരിലെ കാഞ്ഞിരക്കുറ്റി പ്രഭാകരൻ (58) ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഇദ്ധേഹം കുടുംബ സമേതം ഡൽഹിയിലാണു താമസം. ഭാര്യ; ശോഭ, മക്കൾ; പ്രത്യാഷ്, പ്രെയിസൻ. സഹോദരങ്ങൾ; ഭാസ്കരൻ (റിട്ട: റെയിവേ), അശോകൻ (ഗാലക്സി ടൈലറിംഗ് നന്തി), സതീശൻ, സുശീല (കൊയിലാണ്ടി), സുമംഗല (കോഴിക്കോട്).