KOYILANDY DIARY.COM

The Perfect News Portal

വനിത പാര്‍ലിമെന്റ് സംഘാടസമിതി രൂപവത്ക്കരിച്ചു

കൊയിലാണ്ടി: മണ്ഡലം വനിത പാര്‍ലിമെന്റ് ഫെബ്രുവരി 5ന് കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍  നടക്കും. പാര്‍ലിമെന്റ് വിജയിപ്പിക്കുന്നതിനായി സംഘാടസമിതി രൂപവത്ക്കരിച്ചു. സംഘാടകസമിതി രൂപീകരണയോഗം കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ടി.വി ഗിരിജ അദ്ധ്യക്ഷയായി. ടി.ചന്തു, ടി.ഷീബ, കെ.പി ചന്ദ്രിക എന്നിവര്‍ സംസാരിച്ചു. പി ബാബുരാജ് ചെയര്‍മാനും ടി.വി ഗിരിജ കണ്‍വീനറുമായി കമ്മറ്റി രൂപീകരിച്ചു.

Share news
error: Content is protected !!