Koyilandy News Obituary നിര്യാതനായി 4 years ago reporter നിര്യാതനായി: പൊയിൽക്കാവ് റിട്ട. പോസ്റ്റ് മാസ്റ്റർ തയ്യിൽ കരുണാകരൻ നായർ നിര്യാതനായി. പരേതരായ അടിയോട്ടിൽ കൃഷ്ണൻ നായരുടെയും തയ്യിൽ അമ്മാളു അമ്മയുടെയും മകനാണ്. ഭാര്യ: ശൈലജ. മക്കൾ: ജ്യോത്സ്ന , സന്ധ്യ. മരുമക്കൾ: ശ്രീജയൻ ബിലാത്തികുളം, സന്ദീപ് വടകര. Continue Reading Previous എക്സ്പ്ലോര്‍ 21 സി ദേശീയ കരിയര്‍ സെമിനാര്‍ മന്ത്രി ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തുNext ചെമ്പാവ് നാടക മത്സരത്തിന് തിരശ്ശീല ഉയര്‍ന്നു