അടച്ചിടും.. കൊയിലാണ്ടി: തിക്കോടി പഞ്ചായത്ത് റെയില്‍വേ ഗെയിറ്റ് (നമ്പര്‍ 210) അടിയന്തിര അറ്റകുറ്റ പണികള്‍ക്കായി ആഗസ്റ്റ് 24ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് മണിവരെ അടച്ചിടുമെന്ന് റെയില്‍വേ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു. പൊതുജനങ്ങൾ സഹകരിക്കണമെന്ന് അറിയിച്ചിരിക്കുന്നു.