കൊയിലാണ്ടി: കൊല്ലം ഊരാംകുന്ന് (കൃപയിൽ) പി. വിജയൻ (88) (റിട്ട. കസ്റ്റംസ് സെൻട്രൽ എക്സൈസ് ഇൻസ്പക്ടർ) നിര്യാതനായി. സംസ്കാരം ശനിയാഴ്ച വൈകു: 4 മണിക്ക്. സി.എസ്.ഐ. ഫെർട്ടിസ് സെമിത്തേരിയിൽ. ഭാര്യ: ഫെറിൻ, മക്കൾ: ജയ്സൺ, റീജ, ജസ്റ്റിൻ, റീന, റജീന, മരുമക്കൾ: സന, ക്ലമൻ്റ്, ഗീത, ഡിക്കൻ, ശരത്.