KOYILANDY DIARY.COM

The Perfect News Portal

കുഴിക്കാട്ട് താഴ പൊതുകിണര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

കൊയിലാണ്ടി : നഗരസഭ 29ം ഡിവിഷനിലെ കുഴിക്കാട്ട് താഴ
പൊതുകിണറിന്‍റെ ഉദ്ഘാടനം കെ.ശാന്തടീച്ചര്‍നിര്‍വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ വത്സരാജ് അദ്ധ്യക്ഷത വഹിച്ചു.
എന്‍.കെ മനോജ് സ്വാഗതവും സുരേഷ്ബാബു നന്ദിയം പറഞ്ഞു.
രജീഷ് വെങ്ങളത്ത് കണ്ടി,എം.എം വിജയ,വി.സുന്ദരന്‍ മാസ്റ്റര്‍,സി.പി. മോഹനന്‍
എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Share news
error: Content is protected !!