KOYILANDY DIARY

The Perfect News Portal

ചേലിയ കഥകളി വിദ്യാലയത്തില്‍ ആര്‍.എസ്.എസ് ആക്രമണം അദ്ധ്യാപകനു പരിക്ക്

ചേലിയ : ചേലിയ ഗുരുചേമഞ്ചേരിയുടെ കഥകളി വിദ്യാലയത്തില്‍ ആര്‍.എസ് എസ്
നടത്തിയ ആക്രമണത്തില്‍ അദ്ധ്യാപകനു പരിക്കേറ്റു. ഇന്ന് ഉച്ചയോടെ ഒരുസംഘം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍
കലാലയത്തിനുള്ളില്‍ കയറി വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും മുന്നില്‍ വച്ച് അദ്ധ്യാപകനെ ക്രൂരമായി
മര്‍ദിക്കുകയായിരുന്നു .പരിക്കേറ്റ അദ്ധ്യാപകന്‍ അജിത്ത് മാരാര്‍ ഗവ: ആശുപത്രിയില്‍ ചികില്‍സയില്‍ ആണ്.