KOYILANDY DIARY

The Perfect News Portal

അജിത്ത്മാരാരെ ഒ.കെ.വാസുമാസ്റ്റര്‍ സന്ദര്‍ശിച്ചു

ചേലിയ കഥകളി വിദ്യാലയത്തില്‍ ആര്‍.എസ്.എസ് നടത്തിയ അക്രമത്തില്‍
പരുക്കേറ്റ് കൊയിലാണ്ടി ഗവ:ആശുപത്രിയില്‍ പ്രവേശിപ്പിച്ച അജിത്ത്മാരാരെ ഒ.കെ.വാസുമാസ്റ്റര്‍ സന്ദര്‍ശിച്ചു