Calicut News Koyilandy News Obituary എടക്കുളം നെല്ല്യോട്ടുകണ്ടി മാധവി അമ്മ (84) 4 years ago reporter കൊയിലാണ്ടി: എടക്കുളം നെല്ല്യോട്ടുകണ്ടി പരേതനായ കുമാരൻ നായരുടെ ഭാര്യ മാധവി അമ്മ (84) നിര്യാതയായി. മക്കൾ: ഗോപാലൻ നായർ, രാഘവൻ നായർ, അശോകൻ, ശ്രീനിവാസൻ. മരുമക്കൾ: ലീല, പുഷ്പ, രാജേശ്വരി, ശ്രീരേഖ. സഞ്ചയനം: വ്യാഴാഴ്ച. Continue Reading Previous ലയൺസ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തുNext ദേശീയപാതയിലെ നന്തി ടോൾബൂത്ത് ഓർമ്മയിലേക്ക്..