KOYILANDY DIARY

The Perfect News Portal

വിയ്യൂർ കൊടക്കാട്ട് മീത്തൽ ബാലകൃഷ്ണൻ (74)

കൊയിലാണ്ടി: വിയ്യൂർ കൊടക്കാട്ട് മീത്തൽ ബാലകൃഷ്ണൻ (74) നിര്യാതനായി. പെയിൻ്റിംഗ് തൊഴിലാളി ആയിരുന്നു. ഭാര്യ: വസന്ത. മക്കൾ: രജീഷ്, അനീഷ്. അജീഷ്. മരുമകൾ: അമൃത. സഹോദരങ്ങൾ: ചന്ദ്രൻ (തിക്കോടി), ധർമ്മൻ (അത്തോളി). പ്രേമൻ (ചെറൂപ്പ), ഉഷാദേവി.