KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് കൊല്ലൻ്റെ പറമ്പിൽ വിനോദ് (53)

കൊയിലാണ്ടി: കുറുവങ്ങാട് കൊല്ലൻ്റെ പറമ്പിൽ വിനോദ് (53) നിര്യാതനായി. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു. പരേതനായ മീത്തലെ വീട്ടിൽ കുഞ്ഞിക്കേളപ്പൻ്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: ആദിത്യ. അശ്വന്ത്. സഹോദരങ്ങൾ: സന്തോഷ് (ഗൾഫ്), സുധീഷ് (ഗൾഫ്). ശവസംസ്ക്കരം: ശനിയാഴ്ച രാവിലെ 9 മണിക്ക് (കുറുവങ്ങാട് സെൻട്രൽ യു.പി. സ്കൂളിന് സമീപം) വീട്ടുവളപ്പിൽ.