KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കസ്റ്റംസ് റോഡിൽ കിഴക്കെ പുരയിൽ സുകുമാരൻ (61)

കൊയിലാണ്ടി: കസ്റ്റംസ് റോഡിൽ കിഴക്കെ പുരയിൽ സുകുമാരൻ (61) നിര്യാതനായി. ഭാര്യ: ഷൈമ. മക്കൾ: ദൃശ്യ, വൈശാഖ്. സഞ്ചയനം ചൊവ്വാഴ്ച.