KOYILANDY DIARY

The Perfect News Portal

പന്തലായനി കാട്ടുവയൽ പുതുക്കുടി വീട്ടിൽ വേണുഗോപാലൻ (74)

കൊയിലാണ്ടി പന്തലായനി കാട്ടുവയലിൽ പുതുക്കുടി വീട്ടിൽ വേണുഗോപാലൻ (74) നിര്യാതനായി. പരേതരായ കുഞ്ഞപ്പനായരുടെയും പാർവ്വതിയമ്മയുടെയും മകനാണ്. ഭാര്യ: ലീല. മക്കൾ: സിനി, സന്തോഷ്.  മരുമക്കൾ: ഷിജു, ശരണ്യ. സംസ്ക്കാരം: വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.