സ്വർണവില: 400 രൂപ കുറഞ്ഞ് പവന് 1,13,480 രൂപയായി
.
സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. 400 രൂപ കുറഞ്ഞ് പവന് 1,13,480 രൂപയായി. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 14,185 രൂപയായി. വെള്ളി ഗ്രാമിന് 265 രൂപയാണ് ബുധനാഴ്ചത്തെ വില. കഴിഞ്ഞ ദിവസത്തെ അതേ വിലയിലാണ് വില്‍പ്പന പുരോഗമിക്കുന്നത്. രാജ്യാന്തര വിപണയില്‍ സ്വര്‍ണത്തിനും വെള്ളിക്കും വില ഉയര്‍ന്നിട്ടും സംസ്ഥാനത്ത് നേരിയ ഇടിവ് രേഖപ്പെടുത്തിയെന്നത് ശ്രദ്ധേയമാണ്.




