KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ഓടുന്ന ട്രെയിനിൽ നിന്നു വീണ് രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട് ഓടുന്ന ട്രെയിനിൽ നിന്നു വീണ് രണ്ട് പേർക്ക് പരിക്ക്. വടകര സ്വദേശികളായ രോജിത്ത് (40) അഖിൽ (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരാളുടെ നില ഗുരുതരമാണ്. കോഴിക്കോട് വെസ്റ്റ്ഹിൽ ഭാഗത്തു വെച്ചായിരുന്നു അപകടം. മംഗലാപുരം -തിരുവനന്തപുരം എക്സ്പ്രസിലെ ജനറൽ കംപാർട്ട്മെന്റിൽ നിന്നാണ് ഇവർ പുറത്തേക്ക് വീണത്.
Share news
error: Content is protected !!