KOYILANDY DIARY.COM

The Perfect News Portal

നാളെ (തിങ്കളാഴ്ച) വൈദ്യുതി മുടങ്ങും

നാളെ (തിങ്കളാഴ്ച) കൊയിലാണ്ടി നോർത്ത് സെക്ഷന് കീഴിലുള്ള കൊയിലാണ്ടി മേഖലയിലെ ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങും. 11 കെ..വി ടെച്ചിങ്ങിന്റെ ഭാഗമായാണ് ലൈൻ ഓഫ് ചെയ്യുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതൃർ അറിയിച്ചു. രാവിലെ 7 മണി മുതൽ ഉച്ചക്ക് 3 മണി വരെയാണ് വൈദ്യുതി തടസ്സം നേരിടുക.
കൊണ്ടംവള്ളി ട്രാൻസ്ഫോർമർ, കുറുവങ്ങാട് ഐ.ടി.ഐ, വരകുന്ന്, വാഴത്തോട്ടം, സ്വരലയ, തെക്കയിൽ ക്ഷേത്രം, എളാട്ടേരി സ്കൂൾ, മമ്പാറമ്പത്ത് എന്നിവിടങ്ങളിലാണ് വൈദ്യുതി മടങ്ങുന്നതെന്ന് എ.ഇ. അറിയിച്ചു.
Share news
error: Content is protected !!