KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 2 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..
 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ്‌ (8:30am to 7.30pm) ഡോ :അവിനാശ്  (7.30pm to 8.30 am)
2. ഡെന്റൽ ക്ലിനിക് ഡോ. റാഷിദ (9.30 Am to 6 Pm)
3. ഫിസിയോ തെറാപ്പി ( 3 pm to 6 pm)
4. ഗൈനക്കോളജി ഡോ. ഹീരാ ഭാനു (5 pm to 6 pm)
5. ശിശുരോഗവിഭാഗം ഡോ. മറിയം മൻസാർ (9.30 am to 1.30 pm)
6. എല്ലു രോഗവിഭാഗം ഡോ :മുഹമ്മദ്‌ വാസിൽ 6.00 pm to 7.00 pm
  • കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
  • ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
  • കൂടാതെ മെഡിസിൻ ഹോം ഡെലിവറി, ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ 
Advertisements
മറ്റു വിഭാഗങ്ങൾ
  • 1. ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇയ്യാദ് മുഹമ്മദ്‌ ( ബുധൻ, ശനി 11 Am to 2 pm) ഡോ. വിപിൻ (തിങ്കൾ, വ്യാഴം, ഞായർ (9 am to 1 pm)
  • 2. ഇ. എൻ. ടി വിഭാഗം  ഡോ :ഫെബിൻ ജെയിംസ് ( ചൊവ്വ, വ്യാഴം, ശനി 5 Pm to 7Pm)
  • 3. അസ്ഥിരോഗ വിഭാഗം ഡോ : ഇർഫാൻ അഹമ്മദ് (ബുധൻ, ശനി 3.30 Pm to 5.30 pm)
  • 4. ചർമ്മരോഗ വിഭാഗം ഡോ : ദേവി പ്രിയ മേനോൻ (തിങ്കൾ,വ്യാഴം 11 Am to 1 Pm)
  • 5. ന്യൂറോളജി വിഭാഗം ഡോ. അനൂപ് (വ്യാഴം 4.30 pm to 6.30 pm)
  • 6. യൂറോളജി വിഭാഗം ഡോ : ആദിത്യ ഷേണായി ( ബുധൻ 5 Pm to 7 Pm)
  • 7. കാർഡിയോളജി വിഭാഗം ഡോ : ബിജോയ്‌. കെ ( ചൊവ്വ 9.30Am to 11.30Am)
  •  8. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ : ഗിരീഷ്. ജി. എൻ (ശനി 4.30 to 6 Pm)
  •  9. കൗൺസിലിംഗ് വിഭാഗം ഡോ: അൻവർ സാദത്ത്(ബുക്കിംഗ് പ്രകാരം)
  • 10. പിഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി ഡോ : വിനിത വിജയരാഘവൻ ( വ്യാഴം, ശനി 5.30 Pm to 7 Pm)
  • 11. മാനസികാരോഗ്യ വിഭാഗം ഡോ.അനിറ്റ ജെയിംസ് (വ്യാഴം 2.30 pm to 4.30pm)
  • 12. നെഞ്ച് രോഗ വിഭാഗം ഡോ :അജിസ് റഹ്‌മാൻ (ഞായർ  9.00 am to 11.00 am)
  • 13. ഗൈനക്കോളജി ഡോ : സുജ ആൻ രഞ്ജി (തിങ്കൾ, ബുധൻ, ശനി, 3.30 pm to 5.30)
  • 14. അൾട്രാ സൗണ്ട് സ്കാനിങ് ഡോ : കാവ്യ (തിങ്കൾ, ബുധൻ, ശനി  3.30 pm to 5.30pm)
Contact number: 0496 2994880,9744 624 700,9526 624 700,9645 624 700