KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടിയിൽ നാളെ വൈദ്യുതി മുടങ്ങും. കൊയിലാണ്ടി നന്തി 11 കെ.വി  ഫീഡറുകളിൽ HT ലൈൻ ടെച്ചിംഗ് വർക്കും HT ABC ഹാർബർ ഫീഡറിൽ മെയിൻ്റനൻസ് വർക്കും നടക്കുന്നതിനാൽ നാളെ രാവിലെ 7  മണി മുതൽ ഉച്ചക്ക് 3 മണി വരെ കണയംകോട് മുതൽ ബപ്പൻകാട് വരെയും, കൊയിലാണ്ടി ടൗൺ, ബീച്ച് , ഐസ് പ്ലാൻറ് റോഡ്, ഗുരുകുലം ബീച്ച്, സിവിൽ സ്റ്റേഷൻ, പുതിയ ബസ്സ്റ്റാൻറ് പരിസരം എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
Share news
error: Content is protected !!