KOYILANDY DIARY

The Perfect News Portal

മുചുകുന്ന് പാപ്പാരി പരദേവതാ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: മുചുകുന്ന് പാപ്പാരി പരദേവതാ ക്ഷേത്ര മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ച്യവന്യപ്പുഴ മുണ്ടോട്ട് പുളിയപറമ്പ് ഇല്ലത്ത് കുബേരൻ നമ്പൂതിരിപ്പാടിൻ്റെയും, മേൽശാന്തി മരക്കാട്ടില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റം. രാത്രി പ്രാദേശിക കലാകാരൻമാർ അവതരിപ്പിച്ച നൃത്ത, നൃത്ത്യങ്ങൾ,, വിൽപ്പാട്ട് തുടങ്ങിയവയും ഉണ്ടായിരുന്നു,

  • ഫിബ്ര3 ന് ‘അന്നദാനം, വൈകീട്ട് 4ന് ഗുളികന് ഗുരുതി, 5 മണി പൊതുവരവ്, 6 മണി മുതൽ വിവിധ തിറകൾ,
  • ഫിബ്ര4 ന്.’ രാവിലെ 6 മണി കരുവൻതിറ, 8 മണി ഭഗവതി തിറ,
Advertisements