KOYILANDY DIARY

The Perfect News Portal

ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

കൊയിലാണ്ടി: വെങ്ങളത്ത് വെച്ച് കഴിഞ്ഞ ദിവസം ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഏകദേശം 55 വയസ്സ് പ്രായം തോന്നിക്കും, 165 സെ. മി ഉയരം, ഇരുനിറം. ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്ത നമ്പറിൽ അറിയിക്കണമെന്ന് കൊയിലാണ്ടി സബ്ഇൻസ്‌പെക്ടർ അറിയിച്ചു.
Ph: 9497980798, 9497924334.