KOYILANDY DIARY.COM

The Perfect News Portal

കേരള ടെക്സ്റ്റൈല്‍സ് & ഗാർമെന്റ് ഡീലേഴ്‌സ് അസോസിയേഷൻ സ്വാതന്ത്യ ദിനം ആഘോഷിച്ചു

.
കൊയിലാണ്ടി: രാജ്യത്തിന്‍റെ 80-ാം സ്വാതന്ത്ര്യ ദിനം കേരള ടെക്സ്റ്റ്ൽസ് &ഗാർമെന്റ് ഡീലേഴ്‌സ് അസോസിയേഷൻ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. കാലത്ത് സ്റ്റേഡിയം ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനക്ക് ശേഷം ലഹരിവിരുദ്ധ സന്ദേശയാത്രയും സംഘടിപ്പിച്ചു. കൊയിലാണ്ടി ഹാപ്പിനെസ്സ് പാർക്കിൽ കേരളത്തിലെ സോഷ്യൽ മീഡിയയിൽ തരംഗമായ ഹനാൻ. മിത്വാ എന്നിവരെ ആദരിച്ചു.
.
.
സുമതി തിരുവോണം, രസ്മി, സുജാത, സൗമിനി മോഹൻദാസ്, സുഹറ, രസ്ന, റോഷ്‌ന, അൻസില എന്നിവരോടൊപ്പം Ktga നേതാക്കളായ ഗോപാലകൃഷ്ണൻ. Kk, സുനിൽപ്രകാശ്, പ്രേമൻ നന്മന, നാസർ, അരുൺ, രമേശ്‌. നൗഷാദ് എന്നിവർ നേതൃത്വം നൽകി.
Share news
error: Content is protected !!