KOYILANDY DIARY.COM

The Perfect News Portal

ചേരിക്കുന്നുമ്മൽ താമസിക്കും ഈച്ചറോത്ത്. ഇ. സോമസുന്ദരൻ (83) നിര്യാതനായി.

.
കൊയിലാണ്ടി: ചേരിക്കുന്നുമ്മൽ താമസിക്കും ഈച്ചറോത്ത് ഇ. സോമസുന്ദരൻ (83) നിര്യാതനായി. (റിട്ട. പ്രകാശ് റോഡ്‌ലൈൻസ് പാലക്കാട്). ഭാര്യ : ഇന്ദിര. മക്കൾ : സിൻഡ. സിതിൻ, സിൽന. മരുമക്കൾ: അരുൺ (പെരുമ്പാവൂർ). ഷിയോണ (തലശ്ശേരി). നിഖിൽ (തൃശൂർ). സഹോദരങ്ങൾ: ജയചന്ദ്രൻ. കനകതാര. പരേതനായ വിജയരാഘവൻ. സംസ്ക്കാരം: തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
Share news
error: Content is protected !!