KOYILANDY DIARY.COM

The Perfect News Portal

ഓൾ ഇന്ത്യ ലോയേഴ്സ് കോൺഗ്രസ് കൊയിലാണ്ടി യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു

ഓൾ ഇന്ത്യ ലോയേഴ്സ് കോൺഗ്രസ് കൊയിലാണ്ടി യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു. അഡ്വക്കറ്റ് കെ. അശോകൻ (പ്രസിഡണ്ട്), എം. ഉമ്മർ (സെക്രട്ടറി), സീന, അമൽ കൃഷ്ണ (വൈസ് പ്രസിഡണ്ടുമാർ), അഖില (ജോയിൻ്റ്  സെക്രട്ടറി), വി. പി. വിനോദ് (ട്രഷറർ).

Share news
error: Content is protected !!