KOYILANDY DIARY

The Perfect News Portal

നടക്കാവ് GVHSS ൽ അധ്യാപക ഒഴിവ്

കോഴിക്കോട്: നടക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച 10- ന് രാവിലെ 11-ന് ഫോൺ: 0495-2768506.