KOYILANDY DIARY

The Perfect News Portal

koyilandy nagarasaba

അരിക്കുളം: അരിക്കുളം പി.എച്ച്.സി ക്ക് സ്നേഹോപഹാരം നൽകി. അരിക്കുളം പി.എച്ച്.സിയിൽ കുരുടിമുക്ക് മട്ടംങ്കോട്ട് സ്നേഹകൂട് റെസിഡൻ്റ്സ് അസോസിയേഷനാണ് സ്നേഹോപഹാരം നൽകിയത്. സെക്രട്ടറി എം. സജി, പ്രസിഡണ്ട് കെ.കെ.ബിജു...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ഇരുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷത്തിന് വര്‍ണ്ണാഭമായ തുടക്കം. രജത ജൂബിലി ആഘോഷം തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: നഗരസഭയുടെ രജതജൂബിലി " രജതം 201 8" വിപുലമായ വികസന പരിപാടികളോടെ ആഘോഷിക്കുമെന്നും, രജതജൂബിലി ആഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ആഗസ്റ്റ് 11 ന്  കൊയിലാണ്ടി എംഎൽഎ...

കൊയിലാണ്ടി; നഗരസഭയിലെ നിലവിലുളള വ്യവസായ സംരംഭകരേയും പുതുതായി തുടങ്ങാൻ താൽപര്യമുളലവരേയും അംഗങ്ങളാക്കി വ്യവസായ സംരംഭക ക്ലബ്ബ് രൂപീകരിക്കാൻ തീരുമാനിച്ചു. ജൂലായ് 3ന് 10.30ന് ഇ.എം.എസ് ടൗൺഹാളിൽ നഗരസഭ...

കൊയിലാണ്ടി: സംസ്ഥാനത്തിനു മാതൃകയായ കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതിയുടെ പുതിയ സംരഭമായ ഗ്രീൻ ഷോപ്പ് പദ്ധതിക്ക് കൊയിലാണ്ടിയിൽ തുടക്കമായി. കുടുംബശ്രീ യൂണിറ്റുകൾ നിർമിക്കുന്ന എല്ലാ ഉൽപ്പന്നങ്ങളും, പൊതുജനങ്ങൾക്ക്...

കൊയിലാണ്ടി:  തുടർച്ചായായ മൂന്നാം വർഷവും അവാർഡ് കരസ്ഥമാക്കി കൊയിലാണ്ടി നഗരസഭ. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2018ലെ അവാർഡാണ് വീണ്ടും കൊയിലാണ്ടി നഗരസഭയെ തേടിയെത്തിയത്.  ലോക പരിസ്ഥിതി...

കൊയിലാണ്ടി: മികച്ച നഗരസഭയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ മലിനീകരണ നിയന്ത്രണബോർഡിന്റെ അവാർഡ്  2018 വീണ്ടും കൊയിലാണ്ടി നഗരസഭയ്ക്ക് ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. ചൊവ്വാഴ്ച...

കൊയിലാണ്ടി: നഗരസഭ പന്തലായനി 15-ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 530 വോട്ട് നേടി എൽഡി.എഫ്. ചരിത്ര വിജയം നേടി. കഴിഞ്ഞി തവണ എൽ.ഡി.എഫ്.ന് കിട്ടിയ 274 വോട്ടിന്റെ...