KOYILANDY DIARY.COM

The Perfect News Portal

അര കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ചു; പരിശോധനയ്ക്കെത്തിയ പൊലീസുകാരെ കാർ ഇടിപ്പിച്ചു പ്രതികൾ

.

കോട്ടയം പാലായിൽ കഞ്ചാവ് വേട്ട. പരിശോധനക്കെത്തിയ പൊലീസുകാരെ കാർ ഇടിപ്പിച്ചു പ്രതികൾ. ആർ വി ജങ്ഷനിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നടക്കൽ കണിയാംകുന്നേൽ ഷാഹിദ്, വെങ്ങല്ലൂർ അജ്മൽ, നെട്ടൂർ വെട്ടിക്കാട്ടുപറമ്പിൽ മുഹമ്മദ് സഹൽ എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് അര കിലോ കഞ്ചാവ് കണ്ടെടുത്തു. വാഹനം ഇടിച്ചു തെറിപ്പിച്ചതിൽ ഒരു പൊലീസുകാരന് പരുക്കേറ്റിട്ടുണ്ട്.

Share news