KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ മുതിരക്കാലയിൽ ടി സി സുരേന്ദ്രൻ (77) നിര്യാതനായി

.
ചേമഞ്ചേരി: പ്രമുഖ നാടകകൃത്തും അഭിനേതാവും തിരുവങ്ങൂരിലെ കലാ സാംസ്കാരികരംഗത്തെ അര നൂറ്റാണ്ടിലേറെ നയിച്ച വ്യക്തിയും നിറ സാന്നിദ്ധ്യവുമായിരുന്ന റിട്ടയേർഡ് പോലീസുദ്യോഗസ്ഥനുമായിരുന്ന മുതിരക്കാലയിൽ ടി സി സുരേന്ദ്രൻ (77) നിര്യാതനായി. ഭാര്യ: തങ്ക ടി.സി. മക്കൾ സുംതാഖ് ജയ്സിൽ റിഷി നോവ്, സുംഷിതാഖ് ലിയോഫർദ് ജിഷിനോവ്, സുന്നഫ്താഖ് ഫ്ളാ വേൽ നൂൺ ഖര സിനോവ്. മരുമക്കൾ: ശ്രുതി, പ്രജിത, അനേന. സഹോദരൻ: പരേതരായ മുതിരക്കാലയിൽ വേലായുധൻ, രത്നാകരൻ.
Share news
error: Content is protected !!