KOYILANDY DIARY

The Perfect News Portal

ചേലിയ റാഹത്ത് മഹൽ ടി. സി. മൊയ്തീൻ കോയ (70)

കൊയിലാണ്ടി: ചേലിയ റാഹത്ത് മഹൽ ടി. സി. മൊയ്തീൻ കോയ (70) നിര്യാതനായി. പരേതരായ തെക്കെ ചെത്തിൽ മമ്മതിൻ്റെയും ആമിനയുടെയും മകനാണ്. ഭാര്യ: മുംതാസ്സ് (എരഞ്ഞിക്കൽ). മക്കൾ : നഹ്‌ലാഷ്, ദിൽഷിന. മരുമക്കൾ: അശ്റഫ് (ചെങ്ങോട്ടുകാവ്), നസിയ (തിരുവങ്ങൂർ). സഹോദരങ്ങൾ: മായൻകുട്ടി (കൊളക്കാട്), ആയിശ (തോരായി), പരേതനായ ആലിക്കോയ.