KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഏഴുകുടിക്കൽ വടക്കെപുരയിൽ സുമിത്ര (87)

കൊയിലാണ്ടി: ഏഴുകുടിക്കൽ വടക്കെപുരയിൽ സുമിത്ര (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണിച്ചോയി. മക്കൾ: വസുമതി, ഗീത. മരുമക്കൾ: ബാലൻ, കുമാരൻ.