KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മുചുകുന്ന് താഴത്തലത്ത് ജാനു (78)

കൊയിലാണ്ടി: മുചുകുന്ന് താഴത്തലത്ത് ജാനു (78) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: സന്തോഷ്, അജിത. മരുമക്കൾ: അശോകൻ (മരളൂർ), രേഷ്മ. സഞ്ചയനം: ശനിയാഴ്ച.