KOYILANDY DIARY

The Perfect News Portal

പന്തലായനി നന്ദപുരം ശാന്താദേവി (87) നിര്യാതയായി

കൊയിലാണ്ടി: പന്തലായനി നന്ദപുരം ശാന്താദേവി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ (റിട്ട: ആർമി). മക്കൾ: സുധാ ലക്ഷ്മി, ധനലക്ഷ്മി, സിന്ധു (കോൺഗ്രസ് സൗത്ത് മണ്ഡലം സെക്രട്ടറി), ജിഷ (അഭയം, പൂക്കാട്). മരുമക്കൾ: വത്സൻ, സുരേന്ദ്രൻ, സത്യൻ. ശവസംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അരങ്ങാടത്ത് പതിനാലാം മൈൽസിലെ സാഗരിക വീട്ടുവളപ്പിൽ.