KOYILANDY DIARY

The Perfect News Portal

അണേലക്കടവ് മനത്താംപുതിയോട്ടിൽ ശ്രീനിലയം ഹൗസ് ശ്രീബാല പി ടി (88)

കൊയിലാണ്ടി: കുറുവങ്ങാട് അണേലക്കടവ് മനത്താംപുതിയോട്ടിൽ. ശ്രീനിലയം ഹൗസിൽ ശ്രീബാല പി ടി (88) നിര്യാതയായി. ഭർത്താവ്: പരേതനായ സി കെ ഗോപാലൻ. മകൻ: ശ്രീജിത്ത്‌. മരുമകൾ: മാളവിക. സഹോദരങ്ങൾ: ശ്രീധരൻ, ഊർമിള, പരേതരായ അയ്യപ്പൻ, ചിന്നമ്മു, കല്യാണി.