KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി കിഴക്കെ വളപ്പിൽ ശ്രീധരൻ (69)

ചേമഞ്ചേരി: കിഴക്കെ വളപ്പിൽ ശ്രീധരൻ (69) നിര്യാതനായി. പരേതരായ കിഴക്കെ വളപ്പിൽ ആണ്ടിയുടെയും പെണ്ണൂട്ടിയുടെയും മകനാണ്. ഭാര്യ: ശ്യാമള. മക്കൾ: ശ്രീലാൽ, ശ്രീശ. മരുമക്കൾ: സൗമ്യ, സുനിൽ കുമാർ. സഹോദരങ്ങൾ: കെ.വി കരുണൻ, തിരുമാലക്കുട്ടി, സരോജിനി, വത്സല. സഞ്ചയനം വ്യാഴാഴ്ച.