KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ്, തെനയൻ കുറ്റ്യാടി ജാനു അമ്മ (91)

കൊയിലാണ്ടി: പൊയിൽക്കാവ്, തെനയൻ കുറ്റ്യാടി ജാനു അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ (തുവ്വക്കോട്).മക്കൾ: ദേവി, പത്മിനി, നളിനി, ഉണ്ണി, ശൈലജ,
അനിത, സഹോദരങ്ങൾ: പരേതരായ ദാമോധരൻ നായർ, മാധവി അമ്മ, ശാരദ അമ്മ.
മരുമക്കൾ, നാരായണൻ നായർ, രാജൻ നായർ, ഉണ്ണികൃഷ്ണൻ, ദാസൻ, അനിൽകുമാർ, കവിത.
സഞ്ചയനം: ബുധനാഴ്ച.