KOYILANDY DIARY

The Perfect News Portal

ബലിതർപ്പണം നടത്തി

കൊയിലാണ്ടി: പിതൃമോക്ഷത്തിനായി വാവുബലിതർപ്പണം നടത്തി. കുട്ടോത്ത് സത്യനാരായണ ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ സുഖലാലൻ ശാന്തിയുടെ കാർമികത്വത്തിൽ കണയങ്കോട് പുഴയോരത്ത് മോക്ഷ തീരത്തായിരുന്നു ബലികർമ്മങ്ങൾ. നിരവധി പേർ ഇവിടെ ബലി തർപ്പണത്തിനായി എത്തിച്ചേർന്നു.