KOYILANDY DIARY

The Perfect News Portal

ഏഴുകുടിക്കൽ ക്ഷേത്ര മഹോത്സവം കൊടിയേറി

കൊയിലാണ്ടി:ഏഴുകുടിക്കൽ ക്ഷേത്ര മഹോത്സവം കൊടിയേറി. വൻ ഭക്തജന സാനിദ്ധ്യത്തിലായിരുന്നു കൊടിയേറ്റ ചടങ്ങുകൾ നടന്നത്.