KOYILANDY DIARY

The Perfect News Portal

മികച്ച ആരോഗ്യ പ്രവത്തനങ്ങൾക്കുള്ള അവാർഡ് ഏറ്റുവാങ്ങി

കൊയിലാണ്ടി: മികച്ച ആരോഗ്യ പ്രവത്തനങ്ങൾക്കുള്ള അവാർഡ് ഏറ്റുവാങ്ങി. സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ കുത്തിവെപ്പിലൂടെ ലഹരി ഉപയോഗിക്കുന്നവർക്കിടയിൽ എച്ച്. ഐ. വി/എയ്ഡ്‌സ് തടയുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന ഓയിസ്ക ഐ.ഡി.യു സുരക്ഷ പ്രോജക്ടിന്റെ മികച്ച ആരോഗ്യ പ്രവത്തനങ്ങൾക്ക് ലഭിച്ച രണ്ട് അവാർഡുകളാണ് ലഭിച്ചത്.

പ്രൊജക്റ്റ്‌ ഡയറക്ടർ അരവിന്ദ് ബാബു, പ്രൊജക്റ്റ്‌ മാനേജർ നിഖിൻചന്ദ് എന്നിവർ ്വാർഡ് ഏറ്റുവാങ്ങി. എയ്ഡ്‌സ് ദിനത്തിൽ തിരുവനന്തപുരത്ത് വെച്ചു നടന്ന ചടങ്ങിലാണ് അവാർഡ് ഏറ്റുവാങ്ങിയത്.