KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി വടക്കെ മഠത്തിൽ (ഗിരീഷ്‌) രാഘവൻ നായർ (86)

ചേമഞ്ചേരി: വടക്കെ മഠത്തിൽ (ഗിരീഷ്‌) രാഘവൻ നായർ (86) നിര്യാതനായി. പഴയ കാല സോഷ്യലിസ്റ്റ് പ്രവർത്തകനായിരുന്നു. ഭാര്യ: കല്യാണി അമ്മ. മക്കൾ: ഗീത, സീത, പുഷ്പ, ഗിരീഷ്. മരുമക്കൾ: രാഘവൻ (മേലൂർ), രാമകൃഷ്ണൻ (കോതമംഗലം), ഗോപിനാഥ് (അരിക്കുളം), ശ്രീരേഖ (മുചുകുന്ന്). സഞ്ചയനം ഞായറാഴ്ച.