KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഗുരുകുലം ബീച്ച് തണ്ണിംമുഖത്ത് ചെറിയപുരയിൽ പ്രമീള (71)

കൊയിലാണ്ടി: ഗുരുകുലം ബീച്ച് തണ്ണിംമുഖത്ത് ചെറിയപുരയിൽ പരേതനായ ഭരതൻ്റെ ഭാര്യ പ്രമീള (71) നിര്യാതയായി. മക്കൾ: കവിത, ബിജു, ജിജു. മരുമക്കൾ: വിജയൻ (ബിജു-ബേപ്പൂർ) രോഷിത, റീഷ്മ.