KOYILANDY DIARY

The Perfect News Portal

കാപ്പാട് മുനമ്പത്ത് മൊളുവങ്കരക്കണ്ടി ആണ്ടിക്കുട്ടി (92)

കാപ്പാട്: മുനമ്പത്ത് മൊളുവങ്കരക്കണ്ടി ആണ്ടിക്കുട്ടി (92) നിര്യാതനായി. ഭാര്യമാർ: കല്ല്യാണി, തിരുമാലക്കുട്ടി. മക്കൾ: ബാബു, വിലാസിനി, കൃഷ്ണൻ, മണി, ബിനു, ഷിജില, ശൈലജ, ഷീബ, പ്രേമൻ. മരുമക്കൾ: ബിന്ദു, സതീശൻ, ശ്രീജില, ശ്രീജിന, രതീഷ്, ചന്ദ്രൻ, ഉണ്ണി, ഷൈജ. സഞ്ചയനം: വ്യഴാഴ്ച.