KOYILANDY DIARY

The Perfect News Portal

കൊല്ലം കുന്ന്യോറമലയിൽ പ്രകാശൻ (57)

കൊയിലാണ്ടി: കൊല്ലം: കുന്ന്യോറമലയിൽ പ്രകാശൻ (57) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: അരുൺ പ്രകാശൻ [ബഹ്റൈൻ], ആര്യപ്രകാശൻ. മരുമക്കൾ: ജിതേഷ്. (പൂക്കാട്) ശരണ്യ [പുതുപ്പണം]. സഹോദരങ്ങൾ: പ്രസന്ന. പ്രേമൻ , പ്രദീപൻ. പ്രേമ. ശവസംസ്ക്കാരം: വെള്ളിയാഴ്ച രാവിലെ 11 മണിക്ക്.