KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി നമ്പ്യാർ വീട്ടിൽ, ചാത്തോത്ത് രാമദാസൻ (57)

പുളിയഞ്ചേരി: വിമുക്തഭടനും കൊല്ലം ടൗണിലെ വ്യാപാരിയുമായ. നമ്പ്യാർ വീട്ടിൽ, ചാത്തോത്ത് രാമദാസൻ (57) നിര്യാതനായി. അച്ചൻ: പരേതനായ വാസു നായർ. അമ്മ: സുശീല. ഭാര്യ: രാജി. മക്കൾ: ഐശ്വര്യ. അദ്വൈത്. മരുമക്കൾ: ഉണ്ണികൃഷ്ണൻ. [കേരള പോലീസ്] സഹോദരങ്ങൾ : വിജയകൃഷ്ണൻ. അനിൽകുമാർ. വിജില.