KOYILANDY DIARY

The Perfect News Portal

ഭക്തരുടെ മനം കവർന്ന് പരദേവത നട്ടത്തിറ

ഭക്തരുടെ മനം കവർന്ന് പരദേവത നട്ടത്തിറ. കൊയിലാണ്ടി: പെരുവട്ടൂർ ചെറിയപ്പുറം ശ്രീ പരദേവത പേരില്ലാത്തോൻ ക്ഷേത്ര മഹോത്സവതോടനുബന്ധിച്ച് നിരവധി ഭക്ത ജനങ്ങളുടെ സാനിദ്ധ്യത്തിൽ വെങ്ങളത്ത് കണ്ടി വിഷ്ണു കെട്ടിയാടിയ പരദേവത നട്ടത്തിറ ശ്രദ്ദേയമായി.