KOYILANDY DIARY

The Perfect News Portal

ഐസ് പ്ലാൻ്റ് റോഡിൽ പുതിയാടം പറമ്പിൽ പി പി ലക്ഷ്മണൻ (89)

കൊയിലാണ്ടി: ഐസ് പ്ലാൻ്റ് റോഡിൽ പുതിയാടം പറമ്പിൽ പി പി ലക്ഷ്മണൻ (89) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ശൈല, പത്മജ, വിശ്വനാഥൻ, മിത്രൻ, ഉമേശൻ, റീജ. മരുമക്കൾ: പ്രഭാകരൻ, മോഹൻദാസ്, പത്മിനി, ശ്യാമ, സ്മിത, പരേതനായ രമേശൻ. സഞ്ചയനം ഞായറാഴ്ച.